എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ

എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ
Feb 10, 2026 10:39 AM | By sukanya

കണ്ണൂർ: നാഷനൽ സർവീസ് സ്ക‌ീം സംസ്‌ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിന് 4 അവാർഡുകൾ. സംസ്ഥാനതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം നേടി. മികച്ച പ്രോഗ്രാം ഓഫിസറായി സിന്ധു പടോളി, മികച്ച വൊളന്റിയറായി വാണി മുരളീധരൻ എന്നിവർ പുരസ്കാരത്തിന് അർഹരായി. റീജനൽതലത്തിലെ മികച്ച വൊളന്റിയറായി കാർത്തിക് രമേശനെ തിരഞ്ഞെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള പല പ്രവർത്തനങ്ങളും സ്കൂളിലും സമൂഹത്തിലും ഏറ്റെടുത്തു നടത്തിയതിലൂടെ യാണ് പുരസ്കാര നിറവിലേക്ക് എത്തിയത്.

അതിഥിത്തൊഴിലാളി കുടുംബത്തിലെ സഹപാഠിക്കു വീട് നിർമിച്ചു കൊടുത്തു, രാമപുരം പുഴ യോരത്തു കണ്ടൽ ത്തൈകൾ വച്ചു പിടിപ്പിച്ചു, സ്കൂളിൽ കണ്ടൽത്തൈകളുടെ നഴ്സറിയൊരുക്കി. ലഹരിവിരുദ്ധ പ്രവർത്തനങ്ങ ളുടെ ഭാഗമായി ലഹരിവിരുദ്ധ പാവനാടകം ഒട്ടേറെ വേദികളിലും അവതരിപ്പിച്ചു.

Kannur

Next TV

Related Stories
കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

Feb 10, 2026 12:31 PM

കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത്...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി കേരളം

Feb 10, 2026 12:21 PM

നിയമസഭാ തെരഞ്ഞെടുപ്പ് ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി കേരളം

നിയമസഭാ തെരഞ്ഞെടുപ്പ് ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി...

Read More >>
ദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

Feb 10, 2026 11:54 AM

ദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി...

Read More >>
അപേക്ഷ ക്ഷണിച്ചു

Feb 10, 2026 11:32 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
മിനി ജോബ് ഫെയര്‍

Feb 10, 2026 11:14 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്:  ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് പരിഗണനയിൽ

Feb 10, 2026 09:43 AM

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് പരിഗണനയിൽ

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം...

Read More >>
News Roundup