കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ കരാറടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), മെഡിക്കല്‍ ഓഫീസര്‍, ജെ പി എച്ച് എന്‍ / ആര്‍ ബി എസ് കെ നഴ്സ് എന്നിവരെ നിയമിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
Applynow




































