കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം  നടന്നു
Feb 14, 2026 05:15 PM | By Remya Raveendran

പേരാവൂർ :   കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി വി പി കിരൺ ഉദ്ഘാടനം കിരൺ നിർവഹിച്ചു . ബ്ലോക്ക് പ്രസിഡണ്ട്  വി എ ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ  ഒ എം കുരിയാച്ചൻ സ്വാഗതം പറഞ്ഞു.  ടി വി ലൈല അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എം വി മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വി രഘുനാഥൻ മാസ്റ്റർ വരവുചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം  ജോസ് അലക്സാണ്ടർ മാസ്റ്റർ, കൊട്ടിയൂർ യൂണിറ്റ് രക്ഷാധികാരി  തങ്കപ്പൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. മെമ്പർഷിപ്പ്,പെൻഷനർ മാസിക എന്നിവയിൽ മികവുപുലർത്തിയ യൂണിറ്റുകൾക്കുള്ള പാരിതോഷികം ബ്ലോക്ക് രക്ഷാധികാരി  പി വി ചത്തുക്കുട്ടി വിതരണം ചെയ്തു മിനിമം പെൻഷൻ നിർണയിച്ചതിലുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സർക്കാറിനും പെൻഷൻ പരിഷ്കരണ കമ്മീഷനും നൽകുന്ന പ്രമേയം കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു.2026-27 ജില്ലാ കമ്മിറ്റി അംഗം ശ്രീ പി ആർ രാമചന്ദ്രൻ ഭരണാധികാരിയായി 2026... 27 വർഷത്തേക്കുള്ള ബ്ലോക്ക് കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും ഓഡിറ്റർമാരെയും തെരഞ്ഞെടുത്തു. കൊട്ടിയൂർ യൂണിറ്റ് സെക്രട്ടറി ശ്ജോഷ്വാ എം സി കൃതജ്ഞത പ്രകാശിപ്പിച്ചു.

Ksspusammelanam

Next TV

Related Stories
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Feb 14, 2026 04:06 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി...

Read More >>
കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

Feb 14, 2026 03:59 PM

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം...

Read More >>
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

Feb 14, 2026 03:36 PM

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

Feb 14, 2026 03:23 PM

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ്...

Read More >>
കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി  : പോലീസ് അന്വേഷണം ആരംഭിച്ചു

Feb 14, 2026 02:59 PM

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം...

Read More >>
സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

Feb 14, 2026 02:47 PM

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു...

Read More >>
Top Stories

News Roundup

Entertainment News