കണ്ണൂർ : കണ്ണൂർ മേലെചൊവ്വയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ
കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.
ഈ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യം പുറത്തുവന്നു.
Accident






.jpeg)



.jpeg)


.jpeg)






















