'ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ': ചോദ്യവുമായി സുപ്രീം കോടതി

'ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ':  ചോദ്യവുമായി സുപ്രീം കോടതി
Feb 24, 2026 01:02 PM | By sukanya

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി.

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. കേസിൽ ഭണ്ഡാരിയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരേ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി.

ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്‌ക്കെതിരേ നടത്തിയ നിർണായക പരാമർശം കേരളത്തിൽ ചർച്ചയാകും.

Sabarimala

Next TV

Related Stories
‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

Feb 24, 2026 02:32 PM

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി...

Read More >>
വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

Feb 24, 2026 02:20 PM

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച്...

Read More >>
കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം

Feb 24, 2026 02:09 PM

കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം

കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ...

Read More >>
സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

Feb 24, 2026 01:58 PM

സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ...

Read More >>
ലൈംഗികാതിക്രമ കേസ്; പാസ്പോർട്ട് തിരികെ നൽകി, നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

Feb 24, 2026 01:48 PM

ലൈംഗികാതിക്രമ കേസ്; പാസ്പോർട്ട് തിരികെ നൽകി, നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

ലൈംഗികാതിക്രമ കേസ്; പാസ്പോർട്ട് തിരികെ നൽകി, നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ...

Read More >>
 തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

Feb 24, 2026 01:10 PM

തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

കണ്ണൂർ തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര...

Read More >>
Top Stories

News Roundup

GCC News