ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ കൊല്ലപ്പെട്ടു
Feb 25, 2026 07:25 AM | By sukanya

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തല്‍ കുട്ടനാണ് (57) കൊല്ലപ്പെട്ടത്.തോഡർ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശരീരത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെ വിവരമറിയിച്ചതനുസരിച്ച്‌ ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്കു മാറ്റി.

കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ ഊട്ടി സോളൂർ ജംഗ്ഷനില്‍ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത ഉപരോധിച്ചു.

goodallor

Next TV

Related Stories
റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

Feb 25, 2026 07:28 AM

റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി...

Read More >>
വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു.

Feb 25, 2026 07:22 AM

വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു.

വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ്...

Read More >>
റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍

Feb 25, 2026 07:11 AM

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി...

Read More >>
ഗതാഗത നിയന്ത്രണം

Feb 25, 2026 07:04 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

Feb 24, 2026 06:34 PM

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി...

Read More >>
റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

Feb 24, 2026 05:59 PM

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ...

Read More >>
Top Stories

News Roundup