അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട് മകന്‍; വയോധികയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് അയല്‍ക്കാര്‍

അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട് മകന്‍; വയോധികയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് അയല്‍ക്കാര്‍
Feb 25, 2026 02:03 PM | By Remya Raveendran

ആലപ്പുഴ : പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത. മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോട് സ്വദേശി രാധയാണ് മരിച്ചത്.

പെറ്റമ്മ മരിച്ചത് ആരെയും അറിയിക്കാതെ മൃതദേഹം അടുക്കളയില്‍ ആറടി വലുപ്പത്തില്‍ കുഴിയെടുത്ത് മൂടിയതിലാണ് എല്ലാവര്‍ക്കും സംശയം. മദ്യലഹരിയില്‍ സ്ഥിരം അമ്മയുമായി ഗിരീഷ് വഴക്കുണ്ടാക്കുമായിരുന്നെന്നാണ് മകന്റെ മൊഴി. ഇക്കാര്യങ്ങളെല്ലാം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

താന്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടന്ന അമ്മയെ സ്വന്തം നിലയ്ക്ക് കുഴിച്ചിട്ട് കുഴിക്ക് മുകളില്‍ കല്ലുവെച്ചെന്ന് മകന്റെ മൊഴി. കൊലപാതകമാണോയെന്ന് പൊലീസ് വിശദമായി പരിശോധിക്കും. അമ്മ മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും നാട്ടുകാരോടും അയല്‍ക്കാരോടും ഗിരീഷ് തന്നെയാണ് പറയുന്നത്. മൃതദേഹം പുറത്തെടുത്ത് വിശദമായി പരിശോധിക്കും.

Aalappuzha

Next TV

Related Stories
വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

Feb 25, 2026 03:23 PM

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല...

Read More >>
മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

Feb 25, 2026 03:05 PM

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ്...

Read More >>
കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി

Feb 25, 2026 02:41 PM

കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി

കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം...

Read More >>
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

Feb 25, 2026 02:30 PM

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി...

Read More >>
ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും

Feb 25, 2026 02:21 PM

ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും

ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന്...

Read More >>
‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Feb 25, 2026 02:14 PM

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ...

Read More >>
Top Stories

News Roundup

GCC News