കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു
Feb 27, 2026 02:18 PM | By Remya Raveendran

കേളകം : കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ  മോഹനൻ പാലൊലികൽന്റെ കൃഷിയിടത്തിൽ നടപ്പിലാകുന്ന കൃത്യത കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട് പ്രസിഡന്റ്  ലിസ്സി ജോസഫ് നിർവഹിച്ചു. വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുനിത വാല്യാട്ട് അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷിജി സുരേന്ദ്രൻ, പഞ്ചായത്തംഗം  മൈഥിലി രമണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷ മോൾ പദ്ധതി വിശദീകരണം നടത്തി.  സജി ടി സി തണ്ടപ്പുറത്തു, അശ്വിൻറ് എം പല്ലൊല്ലിക്ക്കൽ തുടങ്ങിയവർ സംസാരിച്ചു. മോഹനൻ കെ നന്ദി അർപ്പിച്ചു.പേരാവൂർ ബ്ലോക്കിൽ സബ്‌സിഡി യോട് കൂടി ചെയുന്നതും കണ്ണൂർ ജില്ലയിൽ തന്നെ വിരലിൽ എണ്ണാവുന്ന കർഷകർ മാത്രം ചെയ്യാൻ സാഹസപെടുന്ന ഈ കൃഷി രീതി കേളകം പഞ്ചായത്തിന്റെ അഭിമാന നേട്ടമായി കണക്കാക്കാവുന്നത് ആണ്.

Kelakamkrishibavan

Next TV

Related Stories
ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

Feb 27, 2026 03:41 PM

ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ്...

Read More >>
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

Feb 27, 2026 03:22 PM

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക്...

Read More >>
‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

Feb 27, 2026 03:04 PM

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി...

Read More >>
ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

Feb 27, 2026 02:47 PM

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍...

Read More >>
‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Feb 27, 2026 02:33 PM

‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി...

Read More >>
ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

Feb 27, 2026 02:10 PM

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച...

Read More >>
Top Stories

Entertainment News