ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും
Feb 27, 2026 02:47 PM | By Remya Raveendran

തിരുവനന്തപുരം :    ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും. പരസ്യവരുമാനത്തില്‍ ആവശ്യമായ തുക ഉപയോഗിച്ച് മുഴുവന്‍ പ്രീമിയം കൗണ്ടറുകളും എയര്‍കണ്ടീഷന്‍ ചെയ്യാനാണ് ബെവ്‌കോയുടെ തീരുമാനം.

SHP പ്രീമിയം കൗണ്ടറിലെ ഒരു ഷെല്‍ഫില്‍ പരസ്യം ചെയ്യാന്‍ 5000 രൂപ ഈടാക്കുമെന്നാണ് ബെവ്‌കോ പറയുന്നത്. സംസ്ഥാനത്തെ മുഴുവന്‍ SHP പ്രീമിയം കൗണ്ടറുകളിലും പരസ്യം ചെയ്യാന്‍ മദ്യകമ്പനികള്‍ക്ക് കഴിയും.

പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകുപ്പികള്‍ വെയ്ക്കുന്നത് ബെവ്‌കോ ജീവനക്കാരാണ്. എന്നാല്‍, ഇനിമുതല്‍ ഏതു റാക്കില്‍ ഏത് ബ്രാന്‍ഡ് മദ്യകുപ്പികള്‍ വെയ്ക്കണമെന്ന് മദ്യകമ്പനികള്‍ക്ക് തീരുമാനിക്കാം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ പ്രത്യേകതകള്‍ ഉപഭോക്താവിന് പറഞ്ഞ് മനസ്സിലാക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ മദ്യ കമ്പനികള്‍ക്ക് അനുമതി നല്‍കും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണടിസ്ഥാനത്തിലാണ് മദ്യകമ്പനികള്‍ക്ക് കൗണ്ടറുകള്‍ വിട്ടുനല്‍കുക.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെയും കൊല്ലം കുണ്ടറയിലെയും പ്രീമിയം കൗണ്ടറുകളാണ് സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Bevcopremiumcounder

Next TV

Related Stories
ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

Feb 27, 2026 03:41 PM

ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ്...

Read More >>
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

Feb 27, 2026 03:22 PM

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക്...

Read More >>
‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

Feb 27, 2026 03:04 PM

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി...

Read More >>
‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Feb 27, 2026 02:33 PM

‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി...

Read More >>
കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

Feb 27, 2026 02:18 PM

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം...

Read More >>
ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

Feb 27, 2026 02:10 PM

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച...

Read More >>
Top Stories

News Roundup