വയനാട് ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്

വയനാട് ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്
Feb 28, 2026 07:06 AM | By sukanya

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതർക്ക് ഇന്ന് കൈമാറുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വീടുകളുടെ കൈമാറ്റം നിർവ്വഹിക്കും. പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. 8 സെന്റില്‍ 1060 ചതുരശ്ര അടിയുള്ള മൂന്ന് ബെഡ് റൂമുകളോട് കൂടിയ വീടാണ് ദുരന്തബാധിതർക്കായി ലീഗ് നിർമ്മിച്ചു നല്‍കുന്നത്.

ആതേസമയം, ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും. 178 വീടുകളാണ് കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോല്‍ ദാനവും പട്ടയം കൈമാറലും നടത്തും. ആയിരം ചതുരശ്രയടിയുള്ള വീടും 7 സെൻറ് ഭൂമിയുമാണ് ദുരന്ത ബാധിതർക്ക് ലഭിക്കുന്നത്. വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. വീടുകളുടെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത് ടൗണ്‍ഷിപ്പില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധി എംപി ഇന്ന് 11 മണിയോടെ ടൗണ്‍ഷിപ്പില്‍ സന്ദർശനം നടത്തും.

wayanad

Next TV

Related Stories
 മന്ത്രിയെ ആക്രമിച്ചിട്ടില്ല; സുരക്ഷാപ്രശ്നമില്ലെന്നും പോലീസ്

Feb 28, 2026 07:21 AM

മന്ത്രിയെ ആക്രമിച്ചിട്ടില്ല; സുരക്ഷാപ്രശ്നമില്ലെന്നും പോലീസ്

മന്ത്രിയെ ആക്രമിച്ചിട്ടില്ല; സുരക്ഷാപ്രശ്നമില്ലെന്നും...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിലെ പ്രമുഖര്‍ കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും

Feb 28, 2026 07:19 AM

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിലെ പ്രമുഖര്‍ കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിലെ പ്രമുഖര്‍ കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

Read More >>
കണ്ണൂരിൽ  ആനയുടെ ആക്രമണത്തില്‍ മരണം: സര്‍ക്കാരിന് കോടതി വിമര്‍ശനം

Feb 28, 2026 07:17 AM

കണ്ണൂരിൽ ആനയുടെ ആക്രമണത്തില്‍ മരണം: സര്‍ക്കാരിന് കോടതി വിമര്‍ശനം

ആനയുടെ ആക്രമണത്തില്‍ മരണം: സര്‍ക്കാരിന് കോടതി...

Read More >>
മന്ത്രിക്ക് പരിക്കേറ്റ സംഭവം: അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

Feb 28, 2026 07:10 AM

മന്ത്രിക്ക് പരിക്കേറ്റ സംഭവം: അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

മന്ത്രിക്ക് പരിക്കേറ്റ സംഭവം: അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന്...

Read More >>
എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

Feb 28, 2026 06:45 AM

എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

എഞ്ചിനീയറിംഗ് അപ്രന്റീസ്...

Read More >>
കേരള സ്റ്റോറി 2' തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Feb 27, 2026 08:01 PM

കേരള സ്റ്റോറി 2' തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കേരള സ്റ്റോറി 2' തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ...

Read More >>
Top Stories

News Roundup