കേളകത്തു ഇനി ചെറുപയർ കാലം

കേളകത്തു ഇനി ചെറുപയർ കാലം
Mar 8, 2026 06:45 AM | By sukanya

കേളകം : വിള വൈവിധ്യവത്കരണ പദ്ധതി മുഖാന്തരം കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സങ്കര ഇനം ചെറുപയർ(സൗജന്യ വിത്ത് വിതരണം  ബാലചന്ദ്രൻ എടാൻ, ഇല്ലിമൂക്ക് ന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ അംഗം ജൂബി ജോസഫ് നിർവഹിച്ചു.

 ചന്ദ്രിക ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു കൃഷി ഓഫീസർ സ്വാഗതം ആശംസിച്ചു.പട്ടാളക്കാരൻ ആയിരുന്ന ഈ പട്ടിക വർഗ്ഗ കർഷകൻ പെൻഷൻ ആയതിനു ശേഷം കേരള പോലീസിൽ ജോലി കിട്ടുകയും നിന്നും, പെൻഷൻ ആയതിനു ശേഷം കൃഷിയോടുള്ള താൽ പര്യം കാരണം രണ്ട് മൂന്ന് വർഷമായി വാഴ, പയർ , ചീര, വെണ്ട , വെള്ളരി, പാവയ്ക, തക്കാളി, പച്ചമുളക്, കക്കിരി ഇതു പോലുള്ള കൃഷി കൾ ചെയ്തു വരുന്നു. പിന്നെ എഴുപത്തഞ്ചോളം തെങ്ങിൻ തൈ നട്ടി ട്ടുണ്ട്

തെങ്ങ് നനയ്ക്കുന്നതിനായി തോട്ടത്തിൽ തന്നെ ഒന്നര ലക്ഷത്തോളo ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ജല സംഭരണി നിർമ്മിച്ച് അതിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്തുകയും . തെങ്ങിൻ തൈകൾക്ക് തുള്ളി നന വഴി നനയ്ക്കുന്നു. ചിങ്ങം 1 നു മികച്ച കർഷകൻ ആയി ആദരിക്കുകയും ചെയ്തിരുന്നു.

Kelakam

Next TV

Related Stories
മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽസൗഹൃദ ഇഫ്‌താർ സംഗമം നടത്തി

Mar 8, 2026 07:05 AM

മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽസൗഹൃദ ഇഫ്‌താർ സംഗമം നടത്തി

മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽസൗഹൃദ ഇഫ്‌താർ സംഗമം...

Read More >>
കൊല്ലത്ത് മത്സ്യബന്ധന ബോട്ട്  അപകടം; തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു

Mar 8, 2026 06:49 AM

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടം; തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ...

Read More >>
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:26 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:23 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 7, 2026 03:46 PM

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന്...

Read More >>
Top Stories

News Roundup