കൊച്ചി: എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് കൺവൻഷൻ അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. കൊച്ചിയിൽ എത്തുന്ന മോദി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ഇന്ന് രാവിലെ 11:30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്ടർ മാർഗം മറൈൻ ഡ്രൈവിൽ എത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. പിന്നീട് കലൂർ സ്റ്റേഡിയത്തിനുള്ളിലെ വേദിയിൽ കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യും. ഇതിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്കും ഒന്നരയ്ക്കും ഇടയിൽ എൻഡിഎ കൺവെൻഷനിലേക്ക് എത്തുമെന്നും ബി ജെ പി നേതാക്കൾ വ്യക്തമാക്കി
Narendramodi



.jpeg)

.png)
.jpeg)


.jpeg)

_(28).jpeg)
.png)
.jpeg)
.jpeg)

.png)





















