ശമ്പള പരിഷ്കരണം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്

 ശമ്പള പരിഷ്കരണം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്
Mar 12, 2026 10:02 AM | By sukanya

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. ആശുപത്രികളിൽ നഴ്സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ആശുപത്രികൾക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്

thiruvanathapuram

Next TV

Related Stories
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്

Mar 12, 2026 11:31 AM

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കി ഹൈക്കോടതി...

Read More >>
മന്ത്രി വീണാ ജോർജിനെ അക്രമിച്ച  കേസ്: പ്രീതികൾക്ക് ജാമ്യം

Mar 12, 2026 11:29 AM

മന്ത്രി വീണാ ജോർജിനെ അക്രമിച്ച കേസ്: പ്രീതികൾക്ക് ജാമ്യം

മന്ത്രി വീണാ ജോർജിനെ അക്രമിച്ച കേസ്: പ്രീതികൾക്ക് ജാമ്യം...

Read More >>
മന്ത്രി വീണ ജോര്‍ജിനെ  അക്രമിക്കാൻ ശ്രമിച്ച കേസ്: കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

Mar 12, 2026 10:50 AM

മന്ത്രി വീണ ജോര്‍ജിനെ അക്രമിക്കാൻ ശ്രമിച്ച കേസ്: കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

മന്ത്രി വീണ ജോര്‍ജിനെ അക്രമിക്കാൻ ശ്രമിച്ച കേസ്: കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന്...

Read More >>
സ്വർണ്ണവില വീണ്ടും ഇടിഞ്ഞു

Mar 12, 2026 10:27 AM

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു

സ്വർണ്ണവില വീണ്ടും...

Read More >>
രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

Mar 12, 2026 08:41 AM

രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി...

Read More >>
Top Stories

News Roundup