മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: മൂന്ന് പേർ മരിച്ചു

 മലപ്പുറത്ത്  ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം:  മൂന്ന് പേർ മരിച്ചു
Mar 12, 2026 12:20 PM | By sukanya

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാർ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

malappuram

Next TV

Related Stories
കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

Mar 12, 2026 02:37 PM

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ...

Read More >>
തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു

Mar 12, 2026 02:22 PM

തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു

തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ...

Read More >>
‘ജി സുധാകരന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു, യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കും’; സണ്ണി ജോസഫ്

Mar 12, 2026 02:11 PM

‘ജി സുധാകരന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു, യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കും’; സണ്ണി ജോസഫ്

‘ജി സുധാകരന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു, യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കും’; സണ്ണി...

Read More >>
‘ആരെയും കെട്ടിയിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം മണി

Mar 12, 2026 01:54 PM

‘ആരെയും കെട്ടിയിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം മണി

‘ആരെയും കെട്ടിയിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം...

Read More >>
കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതുക്കി സ്ഥാപിക്കുന്നു

Mar 12, 2026 01:14 PM

കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതുക്കി സ്ഥാപിക്കുന്നു

കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതിയവ...

Read More >>
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരൻ

Mar 12, 2026 12:35 PM

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരൻ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി...

Read More >>
Top Stories

News Roundup

GCC News