കേളകം: ബസ് സ്റ്റാൻഡിലും അടയ്ക്കാത്തോട് ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നു. പ്രദേശത്തെ രാത്രികാല യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും കൂടുതൽ പ്രകാശവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ലൈറ്റുകൾ പുതുക്കി സ്ഥാപിക്കുന്നത്.
kelakam






.png)






.png)
.jpeg)
.jpeg)





















