ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
Mar 12, 2026 11:42 AM | By sukanya

കണ്ണൂർ: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ കണ്ണൂർ അന്നൂരിലെ ഹരിമുരളി(അപ്പൂസ്- 27) പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രസികൻ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അറിയപ്പെടുന്ന നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി

kannur

Next TV

Related Stories
കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതുക്കി സ്ഥാപിക്കുന്നു

Mar 12, 2026 01:14 PM

കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതുക്കി സ്ഥാപിക്കുന്നു

കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതിയവ...

Read More >>
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരൻ

Mar 12, 2026 12:35 PM

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരൻ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി...

Read More >>
പാചകവാതക ലഭ്യത കുറഞ്ഞു:  ട്രെയിനുകളിലെ ഭക്ഷണവിതരണം താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ

Mar 12, 2026 12:22 PM

പാചകവാതക ലഭ്യത കുറഞ്ഞു: ട്രെയിനുകളിലെ ഭക്ഷണവിതരണം താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ

പാചകവാതക ലഭ്യത കുറഞ്ഞു: ട്രെയിനുകളിലെ ഭക്ഷണവിതരണം താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ...

Read More >>
 മലപ്പുറത്ത്  ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം:  മൂന്ന് പേർ മരിച്ചു

Mar 12, 2026 12:20 PM

മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: മൂന്ന് പേർ മരിച്ചു

മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: മൂന്ന് പേർ...

Read More >>
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്

Mar 12, 2026 11:31 AM

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കി ഹൈക്കോടതി...

Read More >>
മന്ത്രി വീണാ ജോർജിനെ അക്രമിച്ച  കേസ്: പ്രതികൾക്ക് ജാമ്യം

Mar 12, 2026 11:29 AM

മന്ത്രി വീണാ ജോർജിനെ അക്രമിച്ച കേസ്: പ്രതികൾക്ക് ജാമ്യം

മന്ത്രി വീണാ ജോർജിനെ അക്രമിച്ച കേസ്: പ്രതികൾക്ക് ജാമ്യം...

Read More >>
Top Stories

News Roundup

GCC News