തൃശൂരിൽ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

തൃശൂരിൽ  ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു
Mar 17, 2026 10:33 AM | By sukanya

തൃശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. സൗമ്യ (45)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ദാരുണ സംഭവം. വീട്ടുകാർ തമ്മിൽ വർഷങ്ങളായി തർക്കമുണ്ട്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

മരിച്ച സൗമ്യ വിവാഹമോചിതയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ കുത്തിയത്.യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.

thrissur

Next TV

Related Stories
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍

Mar 17, 2026 12:16 PM

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി...

Read More >>
കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ   ഹിറ്റാച്ചി മറിഞ്ഞ് അപകടം.

Mar 17, 2026 11:33 AM

കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞ് അപകടം.

കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി മറിഞ്ഞ് അപകടം....

Read More >>
കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ളക്സ് ബാനർ

Mar 17, 2026 11:08 AM

കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ളക്സ് ബാനർ

കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ളക്സ്...

Read More >>
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

Mar 17, 2026 11:01 AM

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍...

Read More >>
സീറ്റൊഴിവ്

Mar 17, 2026 10:44 AM

സീറ്റൊഴിവ്

...

Read More >>
ഗതാഗത നിയന്ത്രണം

Mar 17, 2026 10:43 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
News Roundup