യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌
Mar 22, 2026 07:08 AM | By sukanya

കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന, കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു

Kalpetta

Next TV

Related Stories
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

Mar 22, 2026 07:54 AM

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍...

Read More >>
കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Mar 22, 2026 07:53 AM

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ്...

Read More >>
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

Mar 22, 2026 07:21 AM

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം...

Read More >>
ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

Mar 22, 2026 06:59 AM

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍...

Read More >>
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്.

Mar 22, 2026 06:29 AM

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ...

Read More >>
കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

Mar 21, 2026 05:09 PM

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം...

Read More >>
Top Stories