ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി നടന്നു

ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി നടന്നു
Mar 25, 2026 05:50 AM | By sukanya

കണ്ണൂർ : ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ ടിബി സെന്റെറിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ സി സച്ചിൻ നിർവഹിച്ചു.

ഡെപ്യൂട്ടി ഡിഎംഒ ഡോ. സി പി ബിജോയ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി കെ അനിൽകുമാർ ദിനാചരണ സന്ദേശവും പ്രതിജ്ഞയും നൽകി. തുടർന്ന് ടി ബി ചാമ്പ്യൻ, നിക്ഷയ് മിത്ര, STEPS സെൻറർ, പ്രൈവറ്റ് ലാബ് എന്നിവയിൽ സ്തുത്യർഹ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു. ക്ഷയരോഗ ബോധവൽക്കരണ ക്വിസ്, റീൽ

മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു.ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു,ഐഎംഎ ജില്ലാ സെക്രട്ടറി ഡോ. പി ലത, കെജിഎംഒ പ്രസിഡണ്ട് ഡോ. വി എസ് ജിതിൻ വി , ഡോ. പ്രമദകല, എം കെ ഉമേഷ്, ഡോ. കെ എം ബിന്ദു എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും ദിനാചരണ പരിപാടി നടന്നു.

മാർച്ച് 17 മുതൽ 31 വരെ വിവിധ ക്ഷയരോഗ ബോധവൽക്കരണ പരിപാടികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Kannur

Next TV

Related Stories
സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Mar 25, 2026 06:01 AM

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read More >>
കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

Mar 25, 2026 05:54 AM

കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

കൈത്തറി ഫാഷൻ ഷോ...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന നടത്തി

Mar 25, 2026 05:43 AM

നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന നടത്തി

നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന...

Read More >>
യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

Mar 25, 2026 05:35 AM

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

.യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം...

Read More >>
പരീക്ഷണം   അവസാനിച്ചോ?  കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 25, 2026 12:00 AM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

Mar 24, 2026 07:39 PM

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16...

Read More >>
Top Stories