‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ
Mar 31, 2026 04:08 PM | By Remya Raveendran

കൊച്ചി:   മുഖ്യമന്ത്രി സംവാദത്തിൽ നിന്ന് പിൻവാങ്ങിയത് എന്നെ വളരെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞാൻ വളരെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയായിരുന്നു. സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കും എന്ന് കരുതി. വെൽഫെയർ പാർട്ടി UDFന് പിന്തുണ കൊടുത്തപ്പോൾ വർഗീയവാദികൾ എന്ന് പറഞ്ഞു.മുഖ്യമന്ത്രി അവസരവാദത്തിന്റെ ആൾ രൂപമായി മാറിയിരിക്കുന്നു. SDPI യുമായും, RSS മായും മുഖ്യമന്ത്രി കൂടും. മുഖ്യമന്ത്രി ഞങ്ങളോട് വയനാടിന്റെ കണക്ക് ചോദിക്കുന്നു. ഈ പറയുന്ന അഭിമന്യുവിന്റെ ഫണ്ട് ഉൾപ്പെടെ അന്വേഷിക്ക്. രക്തസാക്ഷികളുടെ പേരിൽ വരെ ഫണ്ട് മുക്കിയവർ അത്‌ ആദ്യം അന്വേഷിക്ക്. ഇതെല്ലാം അന്വേഷിച്ചതിന് ശേഷം ഞങ്ങളോട് കണക്ക് ചോദിക്കെന്നും അദ്ദേഹം വിമർശിച്ചുSDPI വോട്ട് വേണ്ടെന്ന് യുഡിഎഫിൽ എടുത്ത തീരുമാനമാണ്. ഒരു തീരുമാനം എടുത്താൽ എടുത്തതാണ്. FCRA വർഗീയ വിഷത്തോടെ സംഘപരിവാർ ചെയ്യുന്ന കാര്യമാണ്. UDF SDPI പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വേണ്ട എന്ന് പറഞ്ഞു നിരസിച്ച ഏക മുന്നണി UDF ആണ്.

തൻ്റെ നിലപാട് കറക്റ്റ്. വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. കൂട്ടായി എടുത്ത തീരുമാനം. UDF ഒരു തീരുമാനം എടുത്താൽ ആര് പറയണം. UDF തീരുമാനമാണ് താൻ പറഞ്ഞത്. ആ തീരുമാനം നിലനിൽക്കുന്നു. SDPI യുമായും BJP യുമായും യുദ്ധം ചെയ്ത് വരുന്നയാളാണ് താൻ. വനിതാ മുഖ്യമന്ത്രി എന്ന രാഹുൽ ഗാന്ധിയുടെ സ്വപ്നം നല്ല സ്വപ്‌നമാണ്. വനിതകൾക്ക് പ്രാധിനിത്യം വേണ്ടത്ര കൊടുത്തില്ല എന്ന് വിഷമമുണ്ട്. ഇത്തവണ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമൊ എന്ന് പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vdsatheesan

Next TV

Related Stories
രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

Mar 31, 2026 04:28 PM

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ...

Read More >>
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

Mar 31, 2026 03:34 PM

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി...

Read More >>
സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Mar 31, 2026 02:57 PM

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ...

Read More >>
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

Mar 31, 2026 02:49 PM

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ...

Read More >>
‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

Mar 31, 2026 02:43 PM

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ്...

Read More >>
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

Mar 31, 2026 02:31 PM

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്...

Read More >>
Top Stories

News Roundup

GCC News

News from Regional Network