രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി
Mar 31, 2026 04:28 PM | By Remya Raveendran

കണ്ണൂർ :  രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് സി.പി.ഐ രാജ്യസഭാ പാർലമെന്ററി പാർട്ടി ലീഡർ അഡ്വ: പി.സന്തോഷ് കുമാർ എം.പി.ഇടതു-ബി.ജെ.പി ഡീൽ എന്നു രാഹുൽ ഗാന്ധി പറയുന്നത് വെറും വാചകമടി മാത്രം. കേരളത്തിൽ വരുമ്പോൾ രാഹുലിന് പ്രത്യേക സിൻഡ്രോം ആണ് . കണ്ണൂർ പ്രസ് ക്ളബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മര്യാദകെട്ട വാദം ശരിയല്ല. ഇത്തരം വാദം ഉയർത്തുന്ന കോൺഗ്രസ് ദേശീയ നേതാക്കൾ അവഹേളിതരാകും.ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് ഇടതുപാർട്ടികളെന്ന് അവർ ഓർമ്മിക്കണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലവാരം രാഹുൽ ഗാന്ധിയിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. എല്ലാ കാലത്തും ബി ജെ പി യുടെ പിന്തുണ വാങ്ങി ജയിക്കുന്ന ഒരാളാണ് രമേശ് ചെന്നിത്തല. ഇത്തവണ അദ്ദേഹത്തിന്റെ നിലയും പരുങ്ങലിലാണ്. ഒരു മത വർഗീയ വിധ്വംസകസംഘടനകളുമായുംതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു ബന്ധവുമില്ല .പോറ്റിയെ കേററിയേഎന്നു പാടുന്നവർ പോറ്റി പെറ്റമ്മയുടെ അടുത്തിരിക്കുന്നതിനെകൂടി പറയണം. കേരളത്തിൽ മൂന്നാമതും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും സന്തോഷ് കുമാർ പറഞ്ഞു . പ്രസ്ക്ളബ്പ്രസിഡൻറ് സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, ട്രഷറർ കെ.സതീശൻ എന്നിവർ സംസാരിച്ചു.

Advpsanthoshkumarmp

Next TV

Related Stories
‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

Mar 31, 2026 04:08 PM

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി...

Read More >>
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

Mar 31, 2026 03:34 PM

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി...

Read More >>
സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Mar 31, 2026 02:57 PM

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ...

Read More >>
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

Mar 31, 2026 02:49 PM

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ...

Read More >>
‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

Mar 31, 2026 02:43 PM

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ്...

Read More >>
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

Mar 31, 2026 02:31 PM

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്...

Read More >>
Top Stories

News Roundup

GCC News

News from Regional Network