'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി യു

'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി യു
Apr 2, 2026 03:04 PM | By Remya Raveendran

കണ്ണൂർ: തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാറിനെതിരെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ കെ എസ് എ ടി യു ) നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ എട്ടുലക്ഷത്തോളംവരുന്നഓട്ടോറിക്ഷകളിലെതൊഴിലാളികളുംഅവരുടെ 40 ലക്ഷത്തോളമുള്ള കുടുംബാഗളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി തങ്ങളുടെ പ്രശ്നങ്ങൾ എൽ ഡി എഫ് സർക്കാർ കണ്ടില്ലെന്ന് നടിക്കയും അവഗണിക്കയുമാണ്. 2022 ന് ശേഷംഓട്ടൊ ചാർജ് വർദ്ദിപ്പിച്ചിട്ടില്ല. സർക്കാറിന്റെ ഒരു രൂപ വിഹിതമില്ലാതെപ്രവർത്തിക്കുന്നമോട്ടോർതൊഴിലാളിക്ഷേമനിധിയിൽ നിന്നും 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നുവെന്നകാരണത്താൻ വാർദ്ധക്യ കാല പെൻഷന് ഓട്ടോ തൊഴിലാളികൾ അർഹരല്ലെന്ന് പറഞ്ഞ് പെൻഷൻ നിഷേധിച്ച ഇടതുപക്ഷ സർക്കാറിന് തൊഴിലാളികളും കുടുംബവും എന്തിന് വോട്ടുചെയ്യണമെന്നും നേതാക്കൾ ചോദിച്ചു. പഴയ ഓട്ടോറിക്ഷകൾക്ക് ബ്രേക്ക് (സി എഫ് ) എടുക്കണമെങ്കിൽ 650 രൂപയുണ്ടായിരുന്നത് ഒമ്പതിനായിരം രൂപ അടക്കണമെന്ന കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ തീരുമാനം സംസ്ഥാന സർക്കാറിന് ഭേദഗതി ചെയ്ത് വേണ്ടെന്ന് വെക്കാമായിരുന്നിട്ടും അത് ചെയ്യാതെ 4500 രൂപയാക്കി വർദ്ദിപ്പിച്ച എൽ ഡി എഫ് സർക്കാറിന് വോട്ട് ചെയ്യില്ലെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ, ജന: സിക്രട്ടറി എൻ ലക്ഷ്മണൻ, എൻ സീതാറാം, എ ദിലീപ് കുമാർ, വി വി മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Aksatuunion

Next TV

Related Stories
നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

Apr 2, 2026 05:20 PM

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം...

Read More >>
മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

Apr 2, 2026 04:09 PM

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍...

Read More >>
‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

Apr 2, 2026 03:53 PM

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ...

Read More >>
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

Apr 2, 2026 03:19 PM

പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി...

Read More >>
സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു

Apr 2, 2026 02:54 PM

സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു

സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു...

Read More >>
ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും

Apr 2, 2026 02:46 PM

ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും

ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും...

Read More >>
Top Stories