കൊച്ചി: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. നേതൃത്വം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി. വനിതാ ലീഗ് കെട്ടിപടുത്തത് ഏറെ കഷ്ടപ്പെട്ട് ആണ്. സംസ്ഥാന വനിതാ ലീഗ് രൂപീകരിച്ചത് മുതല്‍ ഭാരവാഹി ആണ്. ഇതുവരെ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ പാര്‍ട്ടി വിട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Noorbinarasheed
















.jpeg)
.jpeg)





















