പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ
Apr 2, 2026 03:19 PM | By Remya Raveendran

പാലക്കാട്  :  പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർഥികളുടെ ഫ്‌ളക്‌സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ. 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു. സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. വോട്ട് ചോദിക്കാൻ‌ അനുവദിക്കാത്തതിൽ യുഡ‍ിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

Palakkadbjp

Next TV

Related Stories
നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

Apr 2, 2026 05:20 PM

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം...

Read More >>
മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

Apr 2, 2026 04:09 PM

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍...

Read More >>
‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

Apr 2, 2026 03:53 PM

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ...

Read More >>
'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി യു

Apr 2, 2026 03:04 PM

'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി യു

'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി...

Read More >>
സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു

Apr 2, 2026 02:54 PM

സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു

സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു...

Read More >>
ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും

Apr 2, 2026 02:46 PM

ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും

ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും...

Read More >>
Top Stories