‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി വേണുഗോപാൽ

‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി വേണുഗോപാൽ
Apr 3, 2026 02:52 PM | By Remya Raveendran

വയനാട് :  എൽഡിഎഫ് പ്രകടന പത്രിക തട്ടിപ്പെന്ന് കെ സി വേണുഗോപാൽ എം പി. സമ്പൂർണ ദാരിദ്യമുക്ത സംസ്ഥാനം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പ്. 2021ലെ പ്രകടന പത്രികയിലെ പെൻഷൻ തുക ഇപ്പോഴും നൽകാനായില്ല. പത്ത് വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇനി ചെയ്യുമെന്നാണ് പറയുന്നത്.തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജ വാർത്ത നൽകി. കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പൊലീസ് അന്വേഷിക്കട്ടെ ; എന്റെ പോലീസ് അല്ലല്ലോ അന്വേഷിക്കുന്നത്. ചാനൽ സമാധാനം പറയേണ്ടി വരും. മെയ് 9 കഴിഞ്ഞും ദിവസങ്ങൾ ഉണ്ടാവുമല്ലോ, അപ്പൊ കാണാം.രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോയിലും അദ്ദേഹം മറുപടി നൽകി. രാഹുൽ പ്രചരണം നടത്തുന്നതിന് എന്ത് കുഴപ്പം. രാഹുലിന്റെ പശ്ചാത്തലം കോണ്ഗ്രസ് രാഷ്ട്രീയമാണ്. കോൺഗ്രസ്സ് പുറത്താക്കി എന്നെ ഉള്ളുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.വയനാട് ഫണ്ടിൽ കണക്കുണ്ട്. അത് കെപിസിസി പറയും. എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്. വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. ചോദ്യം ചോദിക്കുന്നവരെ സൈബർ ഇടത്തിൽ അധിക്ഷേപിക്കില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Kcvenugopal

Next TV

Related Stories
‘എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല, തവനൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ’ ; കെ ടി ജലീൽ

Apr 3, 2026 04:51 PM

‘എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല, തവനൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ’ ; കെ ടി ജലീൽ

‘എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല, തവനൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ’ ; കെ ടി...

Read More >>
‘കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്’; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ

Apr 3, 2026 03:41 PM

‘കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്’; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ

‘കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്’; വിവാദ പ്രസംഗവുമായി ആർ...

Read More >>
‘കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി ഉമ്മൻ

Apr 3, 2026 03:24 PM

‘കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി ഉമ്മൻ

‘കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി...

Read More >>
അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന് ഇറാൻ

Apr 3, 2026 03:05 PM

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന് ഇറാൻ

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന്...

Read More >>
ദുഃഖവെള്ളി ; കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു

Apr 3, 2026 02:29 PM

ദുഃഖവെള്ളി ; കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു

ദുഃഖവെള്ളി ; കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി...

Read More >>
ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

Apr 3, 2026 02:20 PM

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന്...

Read More >>
Top Stories

News Roundup