മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു

മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു
Apr 3, 2026 02:13 PM | By Remya Raveendran

തിരുവനന്തപുരം :   മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്.ഇന്ന് രാവിലെയാണ് സംഭവം. ഉടൻ തന്നെ പ്രവർത്തകർ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ല.ബിപി കുറഞ്ഞതിന്റെ ഭാഗമായാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർഥി മനസ്സിൽ അബൂബക്കറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പാലക്കാട് ഉണ്ട്.

Pannyanraveendran

Next TV

Related Stories
‘കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്’; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ

Apr 3, 2026 03:41 PM

‘കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്’; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ

‘കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്’; വിവാദ പ്രസംഗവുമായി ആർ...

Read More >>
‘കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി ഉമ്മൻ

Apr 3, 2026 03:24 PM

‘കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി ഉമ്മൻ

‘കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി...

Read More >>
അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന് ഇറാൻ

Apr 3, 2026 03:05 PM

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന് ഇറാൻ

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന്...

Read More >>
‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി വേണുഗോപാൽ

Apr 3, 2026 02:52 PM

‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി വേണുഗോപാൽ

‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി...

Read More >>
ദുഃഖവെള്ളി ; കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു

Apr 3, 2026 02:29 PM

ദുഃഖവെള്ളി ; കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു

ദുഃഖവെള്ളി ; കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി...

Read More >>
ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

Apr 3, 2026 02:20 PM

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന്...

Read More >>
Top Stories

News Roundup