ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും
Apr 3, 2026 11:33 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്.

ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 30 വരെയും, മെയ് മാസത്തെ വിഹിതം മുന്‍കൂറായി ഏപ്രില്‍ 04 മുതല്‍ മെയ് 30 വരെയും വാങ്ങാവുന്നതാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ മണ്ണെണ്ണയും, ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഏപ്രില്‍-മെയ്-ജൂണ്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഓരോ റേഷന്‍ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

April ration from tomorrow

Next TV

Related Stories
വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

Apr 3, 2026 12:19 PM

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു....

Read More >>
ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

Apr 3, 2026 11:43 AM

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ....

Read More >>
സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

Apr 3, 2026 11:28 AM

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440...

Read More >>
എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

Apr 3, 2026 11:21 AM

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന്...

Read More >>
വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു

Apr 3, 2026 11:10 AM

വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു

വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ...

Read More >>
Top Stories

GCC News