കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Apr 3, 2026 11:02 AM | By sukanya

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാം.

ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടണം. കെട്ടിടത്തിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർദ്ദേശമുണ്ട്.

thiruvanathapuram

Next TV

Related Stories
വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

Apr 3, 2026 12:19 PM

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു....

Read More >>
ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

Apr 3, 2026 11:43 AM

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ....

Read More >>
ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

Apr 3, 2026 11:33 AM

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍...

Read More >>
സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

Apr 3, 2026 11:28 AM

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440...

Read More >>
എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

Apr 3, 2026 11:21 AM

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന്...

Read More >>
Top Stories

News Roundup