ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Apr 3, 2026 11:43 AM | By sukanya

കൊ​ല്ലം: രാ​ഹു​ല്‍ ഗാ​ന്ധി ശ​രി​യാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​സേ​ര​യി​ലി​രി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷം കൂ​ടി പി​ന്തു​ണ​യ്ക്കു​ന്ന ഇ​ന്ത്യ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്നും ഇ​ക്കാ​ര്യം മ​റ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നേ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും വി​മ​ര്‍​ശി​ക്കു​ന്ന​ത് രാ​ഹു​ലി​ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍. ന​ട​പ്പാ​ക്കാ​നു​ള്ള​ത​ല്ല, വ​ഞ്ചി​ക്കാ​നു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​ന്ന​തെ​ന്നും എ ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യു​മാ​ണ് യു​ഡി​എ​ഫ് അ​ജ​ണ്ട. 600 രൂ​പ ക്ഷേ​മ പെ​ന്‍​ഷ​ന്‍ 18 മാ​സം ന​ല്‍​കാ​ത്ത​വ​രാ​ണ് മാ​സം 3,000 ന​ല്‍​കു​മെ​ന്ന് പ​റ​യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ ജ​യി​ലി​ല​ട​ക്കാ​ത്ത​തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വി​ഷ​മം. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നെ ജ​യി​ലി​ല​ട​പ്പി​ച്ചി​ട്ടും രാ​ഹു​ലി​നും കോ​ണ്‍​ഗ്ര​സി​നും തൃ​പ്തി​യാ​യി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​മാ​രെ​ല്ലാം ബി​ജെ​പി​യി​ലെ​ത്തി​യെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

A person without political stance

Next TV

Related Stories
വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

Apr 3, 2026 12:19 PM

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു....

Read More >>
ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

Apr 3, 2026 11:33 AM

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍...

Read More >>
സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

Apr 3, 2026 11:28 AM

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440...

Read More >>
എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

Apr 3, 2026 11:21 AM

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന്...

Read More >>
വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു

Apr 3, 2026 11:10 AM

വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു

വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ...

Read More >>
Top Stories

News Roundup