പ്രധാനമന്ത്രി നാളെ കേരളത്തില്‍: തിരുവനന്തപുരത്തും തിരുവല്ലയിലും പ്രചരണം

പ്രധാനമന്ത്രി നാളെ കേരളത്തില്‍:  തിരുവനന്തപുരത്തും തിരുവല്ലയിലും പ്രചരണം
Apr 3, 2026 11:04 AM | By sukanya

തിരുവനന്തപുരം: പ്രധാനമന്ത്രി നാളെ കേരളത്തില്‍, തിരുവനന്തപുരത്തും തിരുവല്ലയിലും പ്രചരണം; എഫ്.സി.ആര്‍.എ.യില്‍ മറുപടി പറയും.തിരുവനന്തപുരത്ത് റോഡ്‌ഷോ അടക്കം ഉണ്ടാകുമ്പോള്‍ തിരുവല്ലയില്‍ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യും.

തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് എത്തുന്ന പ്രധാനമന്ത്രി കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നടക്കുക. കനത്തസുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്തെ നേമം, കാട്ടാക്കട, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മോദി മറുപടി പറയുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി ആദ്യം എത്തുക തിരുവല്ലയിലെ പബ്‌ളിക് സ്‌കൂള്‍ മൈതാനത്ത് അനൂപ് ആന്റണിയുടെ പ്രചരണത്തില്‍ പങ്കെടുക്കാനാണ്. അടൂര്‍, കോന്നി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് ഉള്‍പ്പെടെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ഈ പരിപാടിയില്‍ പങ്കെടുക്കും. അരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന വലിയ റാലിയെ ഇവിടെ മോദി അഭിസംബോധന ചെയ്യും.

ഇന്നലെ പ്രധാനമന്ത്രി കേരളത്തിലെ ആളുകളുമായി ഓഡിയോ സംഭാഷണം നടത്തിയിരുന്നു. അതില്‍ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ വിഷയം വരെ ചര്‍ച്ചയ്ക്ക് വെച്ചിരുന്നു. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ വെറുതേ വിടില്ലെന്നും പറഞ്ഞിരുന്നു. മോദി ശബരിമലയെക്കുറിച്ച്‌ മിണ്ടുന്നില്ല എന്നും ഇത് സിപിഐഎം ബിജെപി ഡീല്‍ ആണെന്നുമുള്ള ആരോപണമാണ് പ്രധാനമായും കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. നേരത്തേ രാഹുല്‍ഗാന്ധി പ്രചരണത്തിന് വന്നപ്പോഴും ഈ ആരോപണം ഉന്നയിച്ചിരുന്നു.



narendramodhi

Next TV

Related Stories
വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

Apr 3, 2026 12:19 PM

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു....

Read More >>
ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

Apr 3, 2026 11:43 AM

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ....

Read More >>
ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

Apr 3, 2026 11:33 AM

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍...

Read More >>
സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

Apr 3, 2026 11:28 AM

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440...

Read More >>
എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

Apr 3, 2026 11:21 AM

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന്...

Read More >>
Top Stories










GCC News