കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം 2 പേർ കൊല്ലപ്പെട്ടു

കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം 2 പേർ കൊല്ലപ്പെട്ടു
Apr 5, 2026 06:50 AM | By sukanya

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുളിൽ സ്ഫോടനം. രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

Kozhikod

Next TV

Related Stories
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

Apr 5, 2026 01:50 PM

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന്...

Read More >>
വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം

Apr 5, 2026 01:24 PM

വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം

വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

Apr 5, 2026 11:35 AM

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച...

Read More >>
ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

Apr 5, 2026 11:28 AM

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക്...

Read More >>
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

Apr 5, 2026 09:31 AM

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക...

Read More >>
സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ ഡാൻസ്

Apr 5, 2026 07:15 AM

സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ ഡാൻസ്

സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ...

Read More >>
Top Stories