സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ ഡാൻസ്

സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ ഡാൻസ്
Apr 5, 2026 07:15 AM | By sukanya

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്വീപ് ക്യാമ്പയിനായ ‘ഇങ്ക് ഇറ്റ് കണ്ണൂർ’ പദ്ധതിയുടെ ഭാഗമായി സൂംബ ഡാൻസ് സംഘടിപ്പിച്ചു.

പയ്യാമ്പലം സീ പാത്ത് വേ യിൽ നടന്ന പരിപാടി ‘നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ’ എന്ന വോട്ടറിവ് പകർന്ന് ജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. സ്വസ്ഥ ഫിറ്റ്നസ് സ്റ്റുഡിയോയും ലെറ്റ്സ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോയും ചേർന്ന് നയിച്ച സൂംബ ഡാൻസിൽ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഹരിത കർമ്മസേന അംഗങ്ങൾ പങ്കെടുത്തു.

ആർ.ജെ ജിത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥികൾ മുഖത്തെഴുത്ത്, എസ്.എൻ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ തയ്യാറാക്കിയ ‘ഇങ്ക് ഇറ്റ് കണ്ണൂർ’ ചിരട്ട ആർട്ട്‌, സെൽഫി സ്റ്റാൻഡ്, ഇങ്ക് വാൾ റൈറ്റിംഗ് ഉൾപ്പെടെയുള്ള സെൽഫി പോയിന്റുകളും സന്ദർശകർക്കായി സജ്ജീകരിച്ചിരുന്നു. കാമ്പയിനിന്റെ ഭാഗമായി ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വോട്ടവകാശത്തിന്റെ പ്രാധാന്യം പറയുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

kannur

Next TV

Related Stories
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

Apr 5, 2026 01:50 PM

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന്...

Read More >>
വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം

Apr 5, 2026 01:24 PM

വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം

വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

Apr 5, 2026 11:35 AM

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച...

Read More >>
ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

Apr 5, 2026 11:28 AM

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക്...

Read More >>
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

Apr 5, 2026 09:31 AM

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക...

Read More >>
ബൂത്തിന് അകത്തും പുറത്തും ക്യാമറ കണ്ണുകൾ; തത്സമയ നിരീക്ഷണത്തിന് ജില്ലാ, മണ്ഡല തലങ്ങളിൽ കൺട്രോൾ റൂമുകൾ

Apr 5, 2026 07:13 AM

ബൂത്തിന് അകത്തും പുറത്തും ക്യാമറ കണ്ണുകൾ; തത്സമയ നിരീക്ഷണത്തിന് ജില്ലാ, മണ്ഡല തലങ്ങളിൽ കൺട്രോൾ റൂമുകൾ

ബൂത്തിന് അകത്തും പുറത്തും ക്യാമറ കണ്ണുകൾ; തത്സമയ നിരീക്ഷണത്തിന് ജില്ലാ, മണ്ഡല തലങ്ങളിൽ കൺട്രോൾ...

Read More >>
Top Stories