ബൂത്തിന് അകത്തും പുറത്തും ക്യാമറ കണ്ണുകൾ; തത്സമയ നിരീക്ഷണത്തിന് ജില്ലാ, മണ്ഡല തലങ്ങളിൽ കൺട്രോൾ റൂമുകൾ

ബൂത്തിന് അകത്തും പുറത്തും ക്യാമറ കണ്ണുകൾ; തത്സമയ നിരീക്ഷണത്തിന് ജില്ലാ, മണ്ഡല തലങ്ങളിൽ കൺട്രോൾ റൂമുകൾ
Apr 5, 2026 07:13 AM | By sukanya

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളുടെ അകത്തും പുറത്തും ക്യാമറ കണ്ണുകളുടെ നിരീക്ഷണ ജാഗ്രത. നൂറ് ശതമാനം വെബ് കാസ്റ്റിങ്ങും ബൂത്തിന് പുറത്ത് ക്യാമറ സ്ഥാപിക്കുകയും വഴി കുറ്റമറ്റതും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഉറപ്പാക്കുന്നത്. ജില്ലയിലെ ബൂത്തുകളിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആകെ 2177 പോളിംഗ് സ്റ്റേഷനുകളാണ് കണ്ണൂർ ജില്ലയിലുള്ളത്.ബൂത്തിന് പുറത്ത് സ്ഥാപിക്കുന്ന ക്യാമറ വഴി വോട്ടർമാരുടെ നീണ്ട വരി കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.

വെബ് കാസ്റ്റിങ് തത്സമയം നിരീക്ഷിക്കാൻ രണ്ട് തലങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്ണൂർ കളക്ടറേറ്റിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കുമ്പോൾ ഓരോ നിയമസഭ മണ്ഡലത്തിലും അതാത് വരണാധികാരി മേൽനോട്ടം വഹിക്കുന്ന മറ്റൊരു കൺട്രോൾ റൂമും പ്രവർത്തിക്കും. മണ്ഡലം തല കൺട്രോൾ റൂമിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദർശനവും ഉണ്ടാകും.

വെബ് കാസ്റ്റിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവനക്കാർക്കായി പ്രത്യേക പരിശീലനവും തയ്യാറായിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് മൊത്തം പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ഹാർഡ് ഡിസ്ക്കിലാക്കി സംസ്ഥാന ചീഫ് ഇളക്ട്രറൽ ഓഫീസർക്ക് കൈമാറും.

kannur

Next TV

Related Stories
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

Apr 5, 2026 01:50 PM

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന്...

Read More >>
വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം

Apr 5, 2026 01:24 PM

വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം

വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓടപ്പൂ വില്പനയെച്ചൊല്ലി പ്രതിക്ഷേധം...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

Apr 5, 2026 11:35 AM

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച...

Read More >>
ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

Apr 5, 2026 11:28 AM

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക്...

Read More >>
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

Apr 5, 2026 09:31 AM

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക...

Read More >>
സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ ഡാൻസ്

Apr 5, 2026 07:15 AM

സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ ഡാൻസ്

സ്വീപ് ക്യാമ്പയിൻ: വോട്ടറിവ് പകർന്ന് സൂംബ...

Read More >>
Top Stories