വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
Apr 7, 2026 06:47 AM | By sukanya

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് ധർമ്മക്കിണർ, ചെക്കിക്കുളം കനാൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ ഉച്ച രണ്ടു വരെയും ചതുരക്കിണർ, കാസ ഹൗസ്, ഐ.എം.ടി, മറിയം ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി കാടാച്ചിറ വൈദ്യുത സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് കോവിലകം, ആഡൂർ കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ വൈദ്യുതി മുടങ്ങും.

Kseb

Next TV

Related Stories
താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി ഇറാന്‍

Apr 7, 2026 07:00 AM

താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി ഇറാന്‍

താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി...

Read More >>
ഇന്ന് കൊട്ടിക്കലാശം, കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിൽ

Apr 7, 2026 06:56 AM

ഇന്ന് കൊട്ടിക്കലാശം, കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിൽ

ഇന്ന് കൊട്ടിക്കലാശം, കേരളം മറ്റന്നാൾ പോളിംഗ്...

Read More >>
തപാൽ വോട്ടിന് അപേക്ഷിച്ച പോലീസുകാരിൽ 97.38 ശതമാനം പേർ വോട്ട് ചെയ്തു

Apr 7, 2026 06:34 AM

തപാൽ വോട്ടിന് അപേക്ഷിച്ച പോലീസുകാരിൽ 97.38 ശതമാനം പേർ വോട്ട് ചെയ്തു

തപാൽ വോട്ടിന് അപേക്ഷിച്ച പോലീസുകാരിൽ 97.38 ശതമാനം പേർ വോട്ട്...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് വേട്ട : പ്രതി പിടിയിൽ

Apr 6, 2026 07:44 PM

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട : പ്രതി പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട : പ്രതി പിടിയിൽ...

Read More >>
കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Apr 6, 2026 07:37 PM

കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

Apr 6, 2026 03:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ...

Read More >>
Top Stories

News Roundup