മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടത്തിൽ. ഓറിയോൺ പേടകത്തിലുള്ള നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വലംവെച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏഴ് മണിക്കൂർ നീളുന്ന ചാന്ദ്ര നിരീക്ഷണ ദൗത്യമാണ് ഇന്ന് പുലർച്ചെ ആരംഭിച്ചത്. ചാന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 4,067 മൈൽ (6,545 കിലോമീറ്റർ) മാത്രം അടുത്തുകൂടിയാണ് പേടകം സഞ്ചരിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരത്തേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റിക്കാർഡും ഈ സംഘം ഇതോടെ സ്വന്തമാക്കി.
NASA's Artemis II makes history

.jpeg)


.jpeg)
_(22).jpeg)
.jpeg)


.jpeg)
_(22).jpeg)























