വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി
Apr 7, 2026 10:59 AM | By sukanya

കോട്ടയം:  വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.

Farmer commits suicide at CPI office in Vaikom

Next TV

Related Stories
ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു

Apr 7, 2026 12:02 PM

ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു

ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു...

Read More >>
സ്വർണവില വീണ്ടും ഇടിഞ്ഞു

Apr 7, 2026 11:56 AM

സ്വർണവില വീണ്ടും ഇടിഞ്ഞു

സ്വർണവില വീണ്ടും ഇടിഞ്ഞു...

Read More >>
ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാർ

Apr 7, 2026 11:03 AM

ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാർ

ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര...

Read More >>
കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു

Apr 7, 2026 10:39 AM

കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു

കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി...

Read More >>
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി

Apr 7, 2026 10:14 AM

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന്...

Read More >>
മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Apr 7, 2026 10:00 AM

മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

മെത്താംഫിറ്റമിനുമായി യുവാവ്...

Read More >>
Top Stories

News Roundup