ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാർ

ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാർ
Apr 7, 2026 11:03 AM | By sukanya

ശബരിമല:  ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

Sabarimala

Next TV

Related Stories
ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു

Apr 7, 2026 12:02 PM

ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു

ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു...

Read More >>
സ്വർണവില വീണ്ടും ഇടിഞ്ഞു

Apr 7, 2026 11:56 AM

സ്വർണവില വീണ്ടും ഇടിഞ്ഞു

സ്വർണവില വീണ്ടും ഇടിഞ്ഞു...

Read More >>
വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

Apr 7, 2026 10:59 AM

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ...

Read More >>
കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു

Apr 7, 2026 10:39 AM

കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു

കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി...

Read More >>
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി

Apr 7, 2026 10:14 AM

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന്...

Read More >>
മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Apr 7, 2026 10:00 AM

മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

മെത്താംഫിറ്റമിനുമായി യുവാവ്...

Read More >>
Top Stories

News Roundup