നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ
Apr 15, 2026 11:39 AM | By sukanya

തിരുവനന്തപുരം:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണമായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഗവർണർ. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നൽകിയത്.

അതേസമയം വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ സംഘ തലവൻ.

Kannur

Next TV

Related Stories
കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാ ളിന് നാളെ തുടക്കം

Apr 15, 2026 01:47 PM

കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാ ളിന് നാളെ തുടക്കം

കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാ ളിന് നാളെ...

Read More >>
ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

Apr 15, 2026 11:44 AM

ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന്...

Read More >>
കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം സർവകാല റിക്കാർഡിൽ

Apr 15, 2026 09:56 AM

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം സർവകാല റിക്കാർഡിൽ

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം സർവകാല...

Read More >>
പുസ്തക കണിയൊരുക്കി അവധിക്കാല വായന ചലഞ്ചുമായി സമദർശിനി

Apr 15, 2026 09:20 AM

പുസ്തക കണിയൊരുക്കി അവധിക്കാല വായന ചലഞ്ചുമായി സമദർശിനി

പുസ്തക കണിയൊരുക്കി അവധിക്കാല വായന ചാലഞ്ചുമായി...

Read More >>
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

Apr 15, 2026 09:16 AM

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന്...

Read More >>
ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ

Apr 15, 2026 08:02 AM

ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ

ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ; നിഗൂഢത നിറഞ്ഞ ഔദ്യോഗിക...

Read More >>
Top Stories

News Roundup