‘ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ല’; മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ ദീപ്തി മേരി വർഗീസ്

‘ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ല’; മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ ദീപ്തി മേരി വർഗീസ്
Apr 16, 2026 02:34 PM | By Remya Raveendran

എറണാകുളം :   സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. സ്ത്രീവിരുദ്ധ പരാമർശം ഒഴിവാക്കണമായിരുന്നെന്നും ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. കൊച്ചിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നു മുഹമ്മദ്‌ ഷിയാസിന്റെ പരാമർശം.കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ്‌ ഷിയാസിന്റേതാണ് ഈ പരാമർശം. കൊച്ചി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ഇതുവരെ ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നാണ് ശബ്ദരേഖ. ഡിസിസി പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. യഥാർത്ഥ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്ന് ദീപ്തി.ഇടുക്കി ഡിസിസി പ്രസിഡന്റ്‌ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നല്ലയാണ് എറണാകുളം ഡിസിസി പ്രസിഡന്റും വാക്കുകളിൽ കുടുങ്ങുന്നത്. കൊച്ചിയിൽ യുഡിഎഫ്-എൽഡിഎഫ് തമ്മിൽ ഇഞ്ചോടിഞ് മത്സരം നടക്കുന്നത്.

Deepthimerryvarghees

Next TV

Related Stories
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

Apr 16, 2026 04:09 PM

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന്...

Read More >>
ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

Apr 16, 2026 03:55 PM

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര...

Read More >>
കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

Apr 16, 2026 03:46 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ...

Read More >>
സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

Apr 16, 2026 03:28 PM

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ...

Read More >>
കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

Apr 16, 2026 03:13 PM

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ്...

Read More >>
‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

Apr 16, 2026 03:01 PM

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ്...

Read More >>
Top Stories

News Roundup