സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ
Apr 16, 2026 03:28 PM | By Remya Raveendran

അഞ്ചരക്കണ്ടി :  ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ. ഡോ. റാം വിദ്യാർഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാവ്. സ്റ്റാഫ് റൂമിൽ വച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു. മറ്റുള്ള അധ്യാപകർ അത് കേട്ട് നിൽക്കുകയാണ് ഉണ്ടായത്. സഹ അധ്യാപകരെ കൊണ്ട് വിദ്യാർഥികളെ ചീത്ത വിളിപ്പിച്ചു. വളരെ മോശമായ ഭാഷയാണ് റാം ക്ലാസിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. നിതിൻ രാജിന്റെ മരണം ശെരിക്കും കൊലപാതകമാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസം ഇല്ല. കേസ് സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണം. നിതിൻ്റെ കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൂറ് ശതമാനം ശരിയാണെന്നും ഡോ. റാമിനെ പുറത്താക്കണം. നിതിൻ്റെ കുടുംബം നിയമനടപടി സ്വീകരിച്ചാൽ കൂടെ നിൽക്കുമെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.നിതിൻരാജിന്റെ സഹപാഠികൾ ഇന്ന് തിരികെ കോളജിലെത്തി. ഒന്നാംവർഷ BDS വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും കോളജിലെത്തി . നിതിൻരാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ രക്ഷിതാക്കളും മാനേജ്മെന്റിന് പരാതി നൽകും.അതേസമയം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. വിദ്യാർഥികൾ വൈറ്റ് കോട്ട് അഴിച്ച് പ്രതിഷേധിച്ചു. ക്യാംപസിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്.

Anjarakkandimedicalcollege

Next TV

Related Stories
‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

Apr 16, 2026 05:04 PM

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ...

Read More >>
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

Apr 16, 2026 04:09 PM

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന്...

Read More >>
ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

Apr 16, 2026 03:55 PM

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര...

Read More >>
കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

Apr 16, 2026 03:46 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ...

Read More >>
കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

Apr 16, 2026 03:13 PM

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ്...

Read More >>
‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

Apr 16, 2026 03:01 PM

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ്...

Read More >>
Top Stories