വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു
Apr 20, 2026 06:57 AM | By sukanya

തമിഴ്നാട്: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 23 മരണം. വിരുദുനഗര്‍ കട്ടന്നാര്‍പട്ടിയിലെ വനജ ഫയര്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവര്‍ വിരുദുനഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സംഭവത്തില്‍ അനുശോചിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Thamilnadu

Next TV

Related Stories
തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

Apr 20, 2026 07:56 AM

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ...

Read More >>
വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

Apr 20, 2026 07:51 AM

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി...

Read More >>
ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

Apr 20, 2026 06:31 AM

ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം;  മരണം ഇരുപതായി

Apr 19, 2026 08:09 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

Apr 19, 2026 05:09 PM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച്...

Read More >>
കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

Apr 19, 2026 04:58 PM

കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി...

Read More >>
Top Stories

News Roundup