വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്
Apr 20, 2026 07:51 AM | By sukanya

കോഴിക്കോട് : വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നും പോയതെന്ന് വീട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്.

Kozhikode

Next TV

Related Stories
തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

Apr 20, 2026 09:43 AM

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന്...

Read More >>
തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

Apr 20, 2026 07:56 AM

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ...

Read More >>
വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

Apr 20, 2026 06:57 AM

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു...

Read More >>
ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

Apr 20, 2026 06:31 AM

ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം;  മരണം ഇരുപതായി

Apr 19, 2026 08:09 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

Apr 19, 2026 05:09 PM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച്...

Read More >>
Top Stories

News Roundup

Entertainment News