തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു
Apr 20, 2026 07:56 AM | By sukanya

തി​രു​വ​ന​ന്ത​പു​രം:  മം​ഗ​ല​പു​ര​ത്ത് വീ​ടി​നു​ള്ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. വീ​ടി​ന്റെ വ​ർ​ക്ക് ഏ​രി​യ​യും പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും അ​പ​ക​ട​ത്തി​ൽ ക​ത്തിന​ശി​ച്ചു.

മം​ഗ​ല​പു​രം കൊ​യ്ത്തൂ​ർ കോ​ണ​ത്ത് ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി 12.30ഓ​ടെ​യാ​ണ് സം​ഭ​വം. സി​ലി​ണ്ട​ർ ലീ​ക്കാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Thiruvananthapuram

Next TV

Related Stories
'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി

Apr 20, 2026 10:06 AM

'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി

'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട്...

Read More >>
കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ

Apr 20, 2026 10:02 AM

കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ

കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ...

Read More >>
തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

Apr 20, 2026 09:43 AM

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന്...

Read More >>
വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

Apr 20, 2026 07:51 AM

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി...

Read More >>
വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

Apr 20, 2026 06:57 AM

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു...

Read More >>
ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

Apr 20, 2026 06:31 AM

ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി...

Read More >>
Top Stories

News Roundup

Entertainment News