സംസ്ഥാനത്ത് ചൂട് കൂടുന്നു : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു

സംസ്ഥാനത്ത് ചൂട് കൂടുന്നു : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു
Apr 22, 2026 10:23 AM | By sukanya

വയനാട്:  ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില വീണ്ടും ഉയരും. താപനില 45°C മുതല്‍ 55°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

Thiruvananthapuram

Next TV

Related Stories
അധ്യാപക ഒഴിവ്

Apr 22, 2026 11:30 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

Apr 22, 2026 11:17 AM

ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന്...

Read More >>
അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു: ഡിജിപി റവാഡ ചന്ദ്രശേഖർ

Apr 22, 2026 11:07 AM

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു: ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്'; ഡിജിപി റവാഡ...

Read More >>
വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു

Apr 22, 2026 10:55 AM

വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു

വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 10:48 AM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
തൃശ്ശൂരിലെ വെടിക്കെട്ട് അപകടം പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു

Apr 22, 2026 09:44 AM

തൃശ്ശൂരിലെ വെടിക്കെട്ട് അപകടം പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു

തൃശ്ശൂരിലെ വെടിക്കെട്ട് അപകടം പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു...

Read More >>
Top Stories

News Roundup