കണ്ണൂർ : ഐടി മന്ത്രാലയത്തിൽ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനായി ഏപ്രിൽ 29 വരെ അപേക്ഷിക്കാം. 2 മുതൽ 3 മാസം വരെയാണ് ദൈർഘ്യം. എഐ,ഡിജിറ്റൽ ഫൊറൻസിക്സ്, മൊബൈൽ ആപ് സെക്യൂരിറ്റി തുടങ്ങി 33 മേഖലകളിലായി 51 അവസരങ്ങളാണുള്ളത്. ബിടെക്, എംടെക്, എംഎസ്സി കോഴ്സു കൾ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ സെക്കൻഡ് ലാസ്റ്റ‌് വർഷം പഠിക്കുന്നവർക്കാണ് അർഹത. റ്റൈപൻഡ്: പ്രതിമാസം 10,000 രൂപ. അപേക്ഷ:
intem.meity.gov.in.
Apply now














.jpeg)

.jpeg)





















