അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു: ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു: ഡിജിപി റവാഡ ചന്ദ്രശേഖർ
Apr 22, 2026 11:07 AM | By sukanya

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തൃശ്ശൂരിൽ. വെടിക്കെട്ടുപുര അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല. സിറ്റി കമ്മീഷണർ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകുന്നേരത്തോടെ വ്യക്തവരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

Thrissur

Next TV

Related Stories
തൃശൂർ വെടികെട്ട് അപകടം:  കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

Apr 22, 2026 12:14 PM

തൃശൂർ വെടികെട്ട് അപകടം: കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂർ വെടികെട്ട് അപകടം: കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി...

Read More >>
അധ്യാപക ഒഴിവ്

Apr 22, 2026 11:30 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

Apr 22, 2026 11:17 AM

ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന്...

Read More >>
വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു

Apr 22, 2026 10:55 AM

വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു

വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 10:48 AM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നു : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു

Apr 22, 2026 10:23 AM

സംസ്ഥാനത്ത് ചൂട് കൂടുന്നു : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു

സംസ്ഥാനത്ത് ചൂട് കൂടുന്നു : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

Read More >>
Top Stories

News Roundup