കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി
Apr 29, 2026 11:32 AM | By sukanya

കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട്ഫോൺ പിടികൂടി ജയിൽ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ്

രണ്ടാം ബ്ലോക്കിൽ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോൺ പിടിച്ചെടുത്തത് കണ്ണൂർ സെൻട്രൽ

ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വരുംദിനങ്ങളിലും ജയിലിൽ പരിശോധന ശക്തമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

Kannur

Next TV

Related Stories
മിൽമ പാലിന് വില കൂടും

Apr 29, 2026 12:54 PM

മിൽമ പാലിന് വില കൂടും

മിൽമ പാലിന് വില കൂടും...

Read More >>
എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും

Apr 29, 2026 11:47 AM

എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും

എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

Apr 29, 2026 11:15 AM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച്...

Read More >>
സംസ്ഥാനത്ത് കൊടും ചൂടിന് ശമനം:  വേനൽ മഴക്ക് സാധ്യത

Apr 29, 2026 11:04 AM

സംസ്ഥാനത്ത് കൊടും ചൂടിന് ശമനം: വേനൽ മഴക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂടിന് ശമനം: വേനൽ മഴക്ക് സാധ്യത...

Read More >>
ഐടിഐ പ്രവേശനം

Apr 29, 2026 10:55 AM

ഐടിഐ പ്രവേശനം

ഐടിഐ...

Read More >>
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Apr 29, 2026 10:08 AM

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത...

Read More >>
Top Stories

News Roundup