താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
Apr 29, 2026 10:08 AM | By sukanya

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗ തനിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിട യിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക.

സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.

ഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിൻ്റെ തുടർപ്രവൃത്തിയും ഇന്ന് നടക്കും.

വ്യൂ പോയിൻ്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയാണ് നടക്കുക.

Thamarassery

Next TV

Related Stories
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

Apr 29, 2026 11:15 AM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച്...

Read More >>
സംസ്ഥാനത്ത് കൊടും ചൂടിന് ശമനം:  വേനൽ മഴക്ക് സാധ്യത

Apr 29, 2026 11:04 AM

സംസ്ഥാനത്ത് കൊടും ചൂടിന് ശമനം: വേനൽ മഴക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂടിന് ശമനം: വേനൽ മഴക്ക് സാധ്യത...

Read More >>
ഐടിഐ പ്രവേശനം

Apr 29, 2026 10:55 AM

ഐടിഐ പ്രവേശനം

ഐടിഐ...

Read More >>
ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

Apr 29, 2026 10:03 AM

ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന്...

Read More >>
കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി പിടിയിൽ

Apr 29, 2026 08:26 AM

കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി പിടിയിൽ

കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി...

Read More >>
സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കാൻ സാധ്യത ; പ്ര​ഖ്യാ​പ​നം ഇ​ന്ന്

Apr 29, 2026 08:13 AM

സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കാൻ സാധ്യത ; പ്ര​ഖ്യാ​പ​നം ഇ​ന്ന്

സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കും; പ്ര​ഖ്യാ​പ​നം...

Read More >>
Top Stories

News Roundup

Entertainment News