കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി
Apr 29, 2026 06:13 AM | By sukanya

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മൂർഖനെ കണ്ടെത്തി. താവക്കര അഹ്മദിയ്യാ പള്ളിയിൽ ദേഹശുദ്ധികരണം വരുത്തുന്നയിടത്താണ് (കൈ. കാൽ കഴുകുന്ന സ്ഥലം) മൂർഖനെ പതുങ്ങിയ കണ്ടെത്തിയത്. പള്ളിയിൽ എത്തിയ ചിലർ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് മൂർഖനെ കണ്ടെത്തിയത്. പള്ളി ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനും മൃഗസ്‌നേഹിയുമായ രഞ്ജിത്ത് നാരായണൻ സ്ഥലത്തെത്തി മൂർഖനെ സാഹസികമായി പിടികൂടി.

അതിനെ അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കാൻ വനം വകുപ്പിന് കൈമാറി. രാപകൽ നിരവധിയാളുകൾ വന്നു പോകുന്ന കണ്ണൂർ നഗര ഹൃദയത്തിലെ പള്ളിയാണിത്. താവക്കരയിലെ ചതുപ്പിൽ നിന്നാണ് മൂർഖൻ കയറി വന്നതെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ തളാപ്പിലെ കൊയിലി ആശുപത്രിക്കു എതിർ വശത്തുള്ള അപ്പാർട്ട്മെൻ്റിലെ കോവണിപടിയിൽ ചുരുണ്ടു കൂടിയ മൂർഖനെ രഞ്ജിത്ത് നാരായണൻ പിടികൂടിയിരുന്നു. ഇതിന് മുൻപായിതാഴെ ചൊവ്വയിൽ നിന്നും രണ്ട് മൂർഖനെ പിടികൂടിയിരുന്നു.

അഞ്ചിലേറെ പാമ്പുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും പിടികൂടിയത്

Kannur

Next TV

Related Stories
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

Apr 29, 2026 06:37 AM

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ഫിലിം മത്സരത്തിന് എൻട്രികൾ...

Read More >>
ഇരിട്ടിയിൽ മഴക്കാല പൂർവ ശുചീകരണ യോഗം നടത്തി

Apr 29, 2026 06:28 AM

ഇരിട്ടിയിൽ മഴക്കാല പൂർവ ശുചീകരണ യോഗം നടത്തി

ഇരിട്ടിയിൽ മഴക്കാല പൂർവ ശുചീകരണ യോഗം...

Read More >>
തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ് മരിച്ചു

Apr 28, 2026 09:45 PM

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ് മരിച്ചു

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ്...

Read More >>
കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

Apr 28, 2026 09:34 PM

കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക്...

Read More >>
മുണ്ടക്കൈ ദുരന്തം: സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

Apr 28, 2026 06:26 PM

മുണ്ടക്കൈ ദുരന്തം: സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

മുണ്ടക്കൈ ദുരന്തം: സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ...

Read More >>
ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

Apr 28, 2026 04:47 PM

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News