ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
Apr 29, 2026 06:37 AM | By sukanya

കണ്ണൂർ :+ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ രാജ്യത്തെ പൗരന്മാരില്‍ നിന്ന് ഓണ്‍ലൈനായി എന്‍ട്രികള്‍ ക്ഷണിച്ചു. മനുഷ്യാവകാശം സംബന്ധിച്ച് ഇഗ്ലീഷ്, ഹിന്ദി, ഏതെങ്കിലും ഇന്ത്യന്‍ ഭാഷ എന്നിവയിൽ നിർമ്മിച്ച ഹ്രസ്വചിത്രങ്ങള്‍ ഇംഗ്ലീഷ് ഉപശീര്‍ഷകങ്ങളോടെ വേണം അയക്കേണ്ടത്. ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മുതല്‍ പത്ത് മിനിറ്റുവരെ ആയിരിക്കണം. എന്‍ട്രികള്‍ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിച്ച് ജൂണ്‍ 30 നകം [email protected] എന്ന ഇമെയിൽ വിലാസത്തില്‍അയക്കണം. കൂടുതല്‍ വിവരങ്ങള്‍ https://nhrc.nic.in എന്ന വെബ്സൈറ്റിലും https://nhrc.nic.in/flipbook/files/255 എന്ന ലിങ്കിലും ലഭിക്കും.

Kannur

Next TV

Related Stories
കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി പിടിയിൽ

Apr 29, 2026 08:26 AM

കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി പിടിയിൽ

കാസർഗോഡ് കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; പ്രതി...

Read More >>
സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കാൻ സാധ്യത ; പ്ര​ഖ്യാ​പ​നം ഇ​ന്ന്

Apr 29, 2026 08:13 AM

സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കാൻ സാധ്യത ; പ്ര​ഖ്യാ​പ​നം ഇ​ന്ന്

സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കും; പ്ര​ഖ്യാ​പ​നം...

Read More >>
ഇരിട്ടിയിൽ മഴക്കാല പൂർവ ശുചീകരണ യോഗം നടത്തി

Apr 29, 2026 06:28 AM

ഇരിട്ടിയിൽ മഴക്കാല പൂർവ ശുചീകരണ യോഗം നടത്തി

ഇരിട്ടിയിൽ മഴക്കാല പൂർവ ശുചീകരണ യോഗം...

Read More >>
കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

Apr 29, 2026 06:13 AM

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ...

Read More >>
തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ് മരിച്ചു

Apr 28, 2026 09:45 PM

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ് മരിച്ചു

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ്...

Read More >>
കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

Apr 28, 2026 09:34 PM

കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക്...

Read More >>
Top Stories

News Roundup

Entertainment News